Latest News
HEADLINE NEWS
വാഴ്ത്തപ്പെട്ട കാർലോ അക്യൂട്ട്സിനെ 2025 ഏപ്രിൽ 27ന് വിശുദ്ധനായി പ്രഖ്യാപിക്കും
മഹാജൂബിലിയോട് അനുബന്ധിച്ച് 2025 ഏപ്രിൽ 25 മുതൽ 27 വരെ വത്തിക്കാനിൽ നടക്കാൻ പോകുന്ന കൗമാരക്കാരുടെ ജൂബിലിയിൽ വാഴ്ത്തപ്പെട്ട കാർലോ അക്യൂട്ട്സിനെ വിശുദ്ധനായി പ്രഖ്യാപിക്കും എന്ന് ഫ്രാൻസിസ് മാർപാപ്പ ഇന്ന് പ്രഖ്യാപിച്ചു. പതിവുപോലെ...
VATICAN
വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്ക ഡിസംബർ 1 മുതൽ ഓണ്ലൈനായി സന്ദര്ശിക്കാം
വത്തിക്കാന് സിറ്റി: ദൂരത്തിരുന്നു വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്ക സന്ദർശിക്കാനുള്ള അവസരം ഒരുങ്ങുന്നു. ബസിലിക്കയുടെ സംരക്ഷണ പരിപാലനത്തിനായുള്ള “ഫാബ്രിക്ക ദി സാൻ പിയെത്രൊ" ടെക് ഭീമനായ മൈക്രോസോഫ്റ്റിൻറെ സഹായത്തോടെയാണ് അതിസങ്കീർണ്ണ സാങ്കേതിക വിദ്യയോടുകൂടിയ...
ചൈനയുമായുള്ള കരാർ വത്തിക്കാന് നാല് വര്ഷത്തേക്ക് കൂടി നീട്ടി
മെത്രാന്മാരുടെ നിയമനം സംബന്ധിച്ച് ചൈനയുമായുള്ള കരാർ വീണ്ടും പുതുക്കിയതായി വത്തിക്കാന്. കരാര് നേരത്തെ ഉണ്ടായിട്ടും ചൈനയില് ക്രൈസ്തവരും സഭാനേതൃത്വവും വിവിധങ്ങളായ വിവേചനവും പീഡനവും നേരിടുന്നതായി റിപ്പോര്ട്ടുണ്ടായിരുന്നു. ഇതിനിടെയാണ് നാല് വര്ഷത്തേക്ക് കരാര് നീട്ടിയത്....
KERALA
WORLD NEWS
2024 ലെ റാറ്റ്സിംഗർ പുരസ്കാരം പ്രഖ്യാപിച്ചു
2024 ലെ ജോസഫ് റാറ്റ്സിംഗർ പുരസ്കാരം പ്രഖ്യാപിച്ചു. ജാപ്പനീസ് ശില്പിയായ എറ്റ്സുറോ സോട്ടോയും ഐറിഷ് ദൈവശാസ്ത്രജ്ഞനായ സിറിൽ ഒ റീഗനുമാണ് ഈ വർഷത്തെ പുരസ്കാരം പങ്കിട്ടത്. ചരിത്രത്തിൽ ആദ്യമായാണ് ഒരു ജാപ്പനീസ് ശില്പി...
LATEST NEWS
CHARITY
സുമനസ്സുകളുടെ സഹായം തേടുന്നു…
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി വിലാസിനി കെ എസ് എന്ന വിധവയും അനാഥയുമായ അമ്മ സുമനസ്സുകളുടെ സഹായം തേടുന്നു.
രണ്ടര വർഷങ്ങൾക്ക് മുൻപാണ് മരിയൻ സൈന്യം വേൾഡ് മിഷൻ വിലാസിനിയുടെ ദയനീയ സ്ഥിതി ലോകത്തിന് മുമ്പിൽ...
MARIAN NEWS
നൈജീരിയയിലെ നരഹത്യ നിർണ്ണായക തെളിവ് കണ്ടെത്തി
അമ്പതിലധികം പേരുടെ ജീവൻ അപഹരിച്ച നൈജീരിയയിലെ ഓവോ പട്ടണത്തിലെ സെന്റ് ഫ്രാന്സിസ് ദേവാലയത്തില് നടന്ന വെടിവെപ്പിനെ സംബന്ധിച്ച നിർണ്ണായകമായ തെളിവ് പുറത്തു വിട്ടത് പോലീസ്.അക്രമണത്തിനായി തീവ്രവാദികൾ ഉപയോഗിച്ച സ്ഫോടക വസ്തുക്കളും, എ.കെ 47...
കുറവിലങ്ങാട് മൂന്ന്നോമ്പ് തിരുനാള് ഒരുക്കങ്ങള് പൂർത്തിയായി…
മരിയന് തീര്ത്ഥാടന കേന്ദ്രമായ കുറവിലങ്ങാട് മേജര് ആര്ക്കിഎപ്പിസ്കോപ്പല് മര്ത്ത്മറിയം അര്ക്കദിയാക്കോന് ദൈവാലയത്തിൽ പ്രസിദ്ധമായ മൂന്ന് നോമ്പ് തിരുനാളിനുള്ള ഒരുക്കങ്ങള് പൂർത്തിയായി. കോവിഡ് മാനദണ്ഡങ്ങളും സര്ക്കാര് നിര്ദ്ദേശങ്ങളും പൂര്ണ്ണമായും പാലിച്ചാണ് ഒരുക്കള് പൂർത്തീകരിച്ചത് ....
പരിശുദ്ധത്രിത്വവും പരിശുദ്ധ മറിയവും തമ്മിലുള്ള അഗാധമായ ബന്ധത്തെക്കുറിച്ച് അറിയാം…
“നീയും സ്ത്രീയും തമ്മിലും, നിൻറെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാൻ ശത്രുത ഉണ്ടാക്കും. അവൻ നിൻറെ തല തകർക്കും”(ഉല്പത്തി 3:15) എന്ന് ദൈവം പറഞ്ഞപ്പോൾ ബൈബിളിലെ ആദ്യ പുസ്തകമായ ഉല്പത്തി മുതലേ...
പരിശുദ്ധ കന്യമറിയത്തിന്റെ ജനനത്തിരുനാളിന് ഒരുക്കമായുള്ള പ്രാർത്ഥന ..
ഓ പരിശുദ്ധയായ കന്യകേ, അങ്ങയെ ഞാന് വാഴ്ത്തട്ടെ. അവിടുത്തെ ശത്രുക്കള്ക്കെതിരായും മനുഷ്യവംശത്തിന്റെ ശത്രുക്കള്ക്കെതിരായും പോരാടാന് എനിക്ക് ശക്തി തരണമേ. എളിമയോടെ അങ്ങയോട് പ്രാര്ത്ഥിക്കാന് എനിക്ക് ശക്തി നല്കണമേ. എന്റെ സര്വശക്തിയോടും കൂടെ അങ്ങയെ...
സ്വർഗാരോപണം: മുന്തിരിക്കുലകളുടെ വാഴ്ത്തുന്ന കരേറ്റ തിരുനാൾ…
ദൈവമാതാവിന്റെ സ്വർഗ്ഗാരോഹണ തിരുനാളുമായി ബന്ധപ്പെട്ട് പൗരസ്ത്യ സഭകളിൽ നിലനിൽക്കുന്ന ശ്ലൈഹീക പാരമ്പര്യമായ മുന്തിരിക്കുലകളുടെ വാഴ്ത്തുന്ന തിരുനാൾ ഒരുപക്ഷേ, പലർക്കും പുത്തനറിവായിരിക്കും. ഇതുമായി
ബന്ധപ്പെട്ട് വാമൊഴി പാരമ്പര്യം ഇപ്രകാരമാണ്:
മാതാവിന്റെ മരണത്തിനുശേഷം ശ്ലീഹന്മാർ പല സ്ഥലങ്ങളിൽനിന്നും അമ്മയുടെ...
AFRICA
വൈദികര്ക്ക് ആശുപത്രികളില് വിലക്ക് ഏർപ്പെടുത്തി നിക്കരാഗ്വേയൻ ഭരണകൂടം.
രോഗിലേപനം നല്കാന് വൈദികര്ക്ക് ആശുപത്രികളില് വിലക്ക് ഏർപ്പെടുത്തി നിക്കരാഗ്വേയൻ സർക്കാർ.
കത്തോലിക്ക മാധ്യമമായ ഇഡബ്ല്യുടിഎന് ന്യൂസിൻ്റെ സ്പാനിഷ് പതിപ്പിന് നൽകിയ അഭിമുഖത്തിൽനിക്കരാഗ്വേ: ഒരു പീഡിപ്പിക്കപ്പെട്ട സഭ?” എന്ന റിപ്പോർട്ടിൻ്റെ രചയിതാവും അഭിഭാഷകയുമായ മാർത്ത പട്രീഷ്യയാണ്...