Latest News
HEADLINE NEWS
ഫ്രാൻസിസ് പാപ്പാ സിംഗപ്പൂരിലേക്ക്
നാലാംഘട്ട അപ്പസ്തോലിക യാത്രക്ക് ആരഭം കുറിച്ചു കൊണ്ട് ഫ്രാൻസിസ് പാപ്പാ ഈസ്റ്റ് തിമോറിൽ നിന്നും സിംഗപ്പൂരിലേക്ക് യാത്ര തിരിച്ചു.
11 ദിവസത്തെ അപ്പസ്തോലിക യാത്രയുടെ അവസാന ഘട്ടമാണിത്.സെപ്തംബർ ഒമ്പത് മുതൽ 11 വരെയായിരുന്നു പാപ്പാ...
VATICAN
ക്രൈസ്തവ അവഹേളനത്തെ ഔദ്യോഗികമായി അപലപിച്ച് വത്തിക്കാൻ
ഒളിമ്പിക്സ് മത്സരങ്ങളുടെ ഉദ്ഘാടന വേളയിൽ ക്രൈസ്തവ അവഹേളനത്തെ ഔദ്യോഗികമായി അപലപിച്ച് വത്തിക്കാൻ.
ക്രൈസ്തവ വിശ്വാസത്തെ പരിഹസിച്ചുകൊണ്ട് നടത്തിയ ചില രംഗങ്ങൾ വിശ്വാസി സമൂഹത്തെ വേദനിപ്പിച്ചുവെന്ന് വത്തിക്കാൻ ഔദ്യോഗികമായി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
മഹത്തരമായ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട്,...
സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തി വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി
ഉക്രേനിയൻ പ്രസിഡന്റ് സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തി വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി പിയട്രോ പരോളിൻ.
കർദിനാൾ പരോളിനുമായി താൻ കൂടിക്കാഴ്ച നടത്തിയെന്നും 'നമ്മുടെ രാജ്യത്തിനും ജനങ്ങൾക്കും കർദിനാൾ നൽകിയ പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും' പ്രസിഡന്റ് സെലെൻസ്കി എക്സിൽ...
KERALA
WORLD NEWS
ലോകം ഇനി പാരീസിൽ : ഒളിംപിക്സിന് ഇന്ന് തിരിതെളിയും; ഉദ്ഘാടനം സെൻ നദിയിൽ
പാരീസ്: പാരീസ് ഒളിംപിക്സിന് ഇന്ന് തിരിതെളിയും. പാരീസിലെ സെൻ നദിക്കരയില്‍ ഇന്ത്യൻ സമയം രാത്രി 11മണിക്കാണ് ഉദ്ഘാടന പരിപാടികള്‍ക്കു തുടക്കമാകുന്നത്. മാർച്ച് പാസ്റ്റ് ഉള്‍പ്പെടെ ഉദ്ഘാടനത്തിന്റെ ഭാഗമായ പ്രധാന ചടങ്ങുകള്‍ക്കെല്ലാം സെൻ നദി...
LATEST NEWS
CHARITY
സുമനസ്സുകളുടെ സഹായം തേടുന്നു…
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി വിലാസിനി കെ എസ് എന്ന വിധവയും അനാഥയുമായ അമ്മ സുമനസ്സുകളുടെ സഹായം തേടുന്നു.
രണ്ടര വർഷങ്ങൾക്ക് മുൻപാണ് മരിയൻ സൈന്യം വേൾഡ് മിഷൻ വിലാസിനിയുടെ ദയനീയ സ്ഥിതി ലോകത്തിന് മുമ്പിൽ...
MARIAN NEWS
നൈജീരിയയിലെ നരഹത്യ നിർണ്ണായക തെളിവ് കണ്ടെത്തി
അമ്പതിലധികം പേരുടെ ജീവൻ അപഹരിച്ച നൈജീരിയയിലെ ഓവോ പട്ടണത്തിലെ സെന്റ് ഫ്രാന്‍സിസ് ദേവാലയത്തില്‍ നടന്ന വെടിവെപ്പിനെ സംബന്ധിച്ച നിർണ്ണായകമായ തെളിവ് പുറത്തു വിട്ടത് പോലീസ്.അക്രമണത്തിനായി തീവ്രവാദികൾ ഉപയോഗിച്ച സ്ഫോടക വസ്തുക്കളും, എ.കെ 47...
കുറവിലങ്ങാട് മൂന്ന്നോമ്പ് തിരുനാള്‍ ഒരുക്കങ്ങള്‍ പൂർത്തിയായി…
മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ കുറവിലങ്ങാട് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം അര്‍ക്കദിയാക്കോന്‍ ദൈവാലയത്തിൽ പ്രസിദ്ധമായ മൂന്ന് നോമ്പ് തിരുനാളിനുള്ള ഒരുക്കങ്ങള്‍ പൂർത്തിയായി. കോവിഡ് മാനദണ്ഡങ്ങളും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളും പൂര്‍ണ്ണമായും പാലിച്ചാണ് ഒരുക്കള്‍ പൂർത്തീകരിച്ചത് ....
പരിശുദ്ധത്രിത്വവും പരിശുദ്ധ മറിയവും തമ്മിലുള്ള അഗാധമായ ബന്ധത്തെക്കുറിച്ച് അറിയാം…
“നീയും സ്ത്രീയും തമ്മിലും, നിൻറെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാൻ ശത്രുത ഉണ്ടാക്കും. അവൻ നിൻറെ തല തകർക്കും”(ഉല്പത്തി 3:15) എന്ന് ദൈവം പറഞ്ഞപ്പോൾ ബൈബിളിലെ ആദ്യ പുസ്തകമായ ഉല്പത്തി മുതലേ...
പരിശുദ്ധ കന്യമറിയത്തിന്റെ ജനനത്തിരുനാളിന് ഒരുക്കമായുള്ള പ്രാർത്ഥന ..
ഓ പരിശുദ്ധയായ കന്യകേ, അങ്ങയെ ഞാന്‍ വാഴ്ത്തട്ടെ. അവിടുത്തെ ശത്രുക്കള്‍ക്കെതിരായും മനുഷ്യവംശത്തിന്റെ ശത്രുക്കള്‍ക്കെതിരായും പോരാടാന്‍ എനിക്ക് ശക്തി തരണമേ. എളിമയോടെ അങ്ങയോട് പ്രാര്‍ത്ഥിക്കാന്‍ എനിക്ക് ശക്തി നല്‍കണമേ. എന്റെ സര്‍വശക്തിയോടും കൂടെ അങ്ങയെ...
സ്വർഗാരോപണം: മുന്തിരിക്കുലകളുടെ വാഴ്ത്തുന്ന കരേറ്റ തിരുനാൾ…
ദൈവമാതാവിന്റെ സ്വർഗ്ഗാരോഹണ തിരുനാളുമായി ബന്ധപ്പെട്ട് പൗരസ്ത്യ സഭകളിൽ നിലനിൽക്കുന്ന ശ്ലൈഹീക പാരമ്പര്യമായ മുന്തിരിക്കുലകളുടെ വാഴ്ത്തുന്ന തിരുനാൾ ഒരുപക്ഷേ, പലർക്കും പുത്തനറിവായിരിക്കും. ഇതുമായി
ബന്ധപ്പെട്ട് വാമൊഴി പാരമ്പര്യം ഇപ്രകാരമാണ്:
മാതാവിന്റെ മരണത്തിനുശേഷം ശ്ലീഹന്മാർ പല സ്ഥലങ്ങളിൽനിന്നും അമ്മയുടെ...
AFRICA
ഒരേ സമയം നടന്ന വിവിധ ആക്രമണങ്ങളിൽ നൈജീരിയയിൽ കൊല്ലപ്പെട്ടത് പത്തോളം ക്രൈസ്തവർ
നൈജീരിയയിൽ, ഒരേസമയം നടന്ന വിവിധ ആക്രമണങ്ങളിൽ പത്തോളം ക്രൈസ്തവർ കൊല്ലപ്പെട്ടു. സെപ്റ്റംബർ മൂന്നിന് ഏകദേശം ഏഴുമണിയോടെയായിരുന്നു സംഭവം. നൈജീരിയയിലെ പ്ലാറ്റോ സ്റ്റേറ്റിലെ ക്രിസ്ത്യൻ പട്ടണമായ ഡാഫോയിൽ ഫുലാനി തീവ്രവാദികൾ നടത്തിയ ആക്രമണത്തിലാണ് ആറുപേർ...