പ്രകൃതിയെ പരിപാലിക്കാന്നുള്ള മൂന്ന് താക്കോലുകളെ വിശദീകരിച്ച് മാർപാപ്പ.

വത്തിക്കാൻസിറ്റി :പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം വീണ്ടും എടുത്തു കാട്ടി ഫ്രാൻസിസ് മാർപാപ്പയുടെ സന്ദേശം.പരസ്പരാശ്രയത്വത്തിലേക്കുള്ള തുറന്ന മനസ്സും, പങ്കുവയ്ക്കലും, സ്നേഹത്തിന്‍റെ ചലനാത്മകതയും, ബഹുമാനിക്കാനുള്ള വിളിയും: ഇവ നമ്മുടെ പൊതുഭവനത്തെ പരിപാലിക്കാനുള്ള നമ്മുടെ പരിശ്രമങ്ങൾക്ക് പ്രകാശം പകരാൻ കഴിയുന്ന മൂന്ന് താക്കോലുകളാണ്.” ട്വിറ്റർ സന്ദേശത്തിൽ ഫ്രാൻസീസ് മാർപാപ്പ കുറിച്ചു.ഒക്ടോബർ നാലാം തിയതി #Faiths4COP26 എന്ന ഹാഷ്ടാഗോടു കൂടിഇറ്റാലിയൻ,ഫ്രഞ്ച്,ഇംഗ്ലിഷ്,സ്പാനിഷ്,ലാറ്റിൻ,പോളിഷ്,പോർച്ചുഗീസ്,അറബിഎന്നീ ഭാഷകളിൽ പാപ്പാ തന്‍റെ ട്വിറ്റർ സന്ദേശം പങ്കുവച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group