കശ്മീരിലെ ഭീകരരെ വധിച്ചതിന് പ്രതികാരമായി നവംബർ 13 ന് ഹരിയാന, യു.പി, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ പത്തു റെയിൽവേ സ്റ്റേഷനുകളിൽ സ്ഫോടനം നടത്തുമെന്ന ഭീഷണിയുമായി ലഷ്ക്കർ കമാൻഡറിന്റെ കത്ത്.
നവംബർ 15 ന് ഹരിയാന ജഗദാരി വൈദ്യുതി നിലയം തകർക്കുമെന്നും ഭീഷണിയുണ്ട്.
ലഷ്ക്കർ കമാൻഡർ കരീം അൻസാരിയുടേതാണ് ഭീഷണിക്കത്ത്. അതേസമയം, സംഭവത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷ നടപടികൾ വർധിപ്പിച്ചെന്ന് റെയിൽവേ പൊലീസ് അറിയിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group