പീഡനങ്ങളുടെ ഭൂമിയിൽ നിന്ന് ദൈവസ്നേഹത്തിന്റെ കരം പിടിച്ച് പൗരോഹിത്യത്തിലേക്ക് 24 നവവൈദികർ..

ക്രൈസ്തവ പീഡനങ്ങളുടെ ഭൂമിയായ നൈജീരിയയിൽ നിന്ന് വിശ്വാസത്തിന്റെ വെളിച്ചം പകരാൻ 24 നവവൈദികർ അഭിഷിക്തരായി.എനുഗു സംസ്ഥാനത്തെ എൻസുക്ക രൂപതയ്ക്കുവേണ്ടി 20 പേരും ‘സോമാസ്‌കാൻ ഫാദേഴ്‌സ്’എന്നറിയപ്പെടുന്ന ‘ക്ലാർക്ക് റെഗുലർ ഓഫ് സോമാസ്‌ക’ സന്യാസസമൂഹത്തിനുവേണ്ടി നാലു പേരുമാണ് പൗരോഹിത്യ ശുശ്രൂഷയിലേക്ക് ഉയർത്തപ്പെട്ടത്.എൻസുക ബിഷപ്പ് ഗോഡ്ഫ്രി ഇഗ്വെബുകെയുടെ മുഖ്യകാർമികത്വത്തിലായിരുന്നു കർമ്മങ്ങൾ നടന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group