അബുജ : നൈജീരിയയിൽ 40 കുട്ടികളെ ഭീകരർ തട്ടിക്കൊണ്ട് പോയി.വടക്കൻ നൈജീരിയയിലെ കട്സിന സംസ്ഥാനത്തു നിന്നാണ് 40 കുട്ടികളെ ഭീകരർ തട്ടിക്കൊണ്ടു പോയത്.
ഇവരെ വിട്ടയയ്ക്കാൻ മൂന്നു കോടി നായ്റ (70,000 ഡോളർ) മോചനദ്രവ്യം ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികളുടെ മാതാപിതാക്കളുമായി ബന്ധപ്പെട്ടാണ് മോചനദ്രവ്യം ആവശ്യപ്പെട്ടത്. ക്രൈസ്തവർ കൂടുതൽ ഉള്ള വടക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളിലാണ് ഭീകരരുടെ ആക്രമണങ്ങൾ പതിവായി നടക്കുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group