മലയാളിയടക്കം 6 മാവോയിസ്റ്റുകള്‍ കര്‍ണാടകയില്‍ കീഴടങ്ങുന്നു
മലയാളിയടക്കം 6 മാവോയിസ്റ്റുകള്‍ കര്‍ണാടകയില്‍ കീഴടങ്ങുന്നു
ബംഗളൂരു: മലയാളിയടക്കം 6 മാവോയിസ്റ്റുകള്‍ കർണാടകയില്‍ കീഴടങ്ങുന്നു. വയനാട് തലപ്പുഴ സ്വദേശി ജിഷ അടക്കം ആറ് പേരാണ് കർണാടകയിലെ ചിക്കമംഗളുരുവില്‍ കീഴടങ്ങുക.
സിറ്റിസണ്‍ ഇന്‍ഷ്യേറ്റീവ് ഫോർ പീസ് എന്ന സംഘടയുടെ മധ്യസ്ഥതയിലാണ് കർണാടക സർക്കാരുമായി ചർച്ച നടത്തിയത്. സായുധവിപ്ലവം വിട്ട് മുഖ്യധാരയിലേക്ക് എത്താന്‍ ആഗ്രഹിക്കുന്നുവെന്ന് ജിഷ പറയുന്നു. ജിഷയുടെ പ്രതികരണ വീഡിയോ മീഡിയവണിന് ലഭിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/J0k00badfi0JK1dmjkDcGj
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0