ഏവരും അനുകരിക്കേണ്ട മാ​​​തൃ​​​കാ വ്യ​​​ക്തി​​​ത്വ​​​മാ​​​ണ് മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ട്.: മുഖ്യമന്ത്രി

കണ്ണൂർ : ആ​​​ത്മീ​​​യ​​​വും ഭൗ​​​തി​​​ക​​​വു​​​മാ​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ക​​​യും ക​​​ർ​​​ഷ​​​ക​​​രു​​​ടെ​​​യും ദു​​​രി​​​ത​​​മ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ​​​യും ഉ​​​ന്ന​​​മ​​​നം ല​​​ക്ഷ്യ​​​മാ​​​ക്കി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന മാ​​​തൃ​​​കാ വ്യ​​​ക്തി​​​ത്വ​​​മാ​​​ണ് ത​​​ല​​​ശേ​​​രി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് ഞ​​​റ​​​ള​​​ക്കാ​​​ട്ടെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ.

മാ​​​ർ ജോ​​​ർ​​​ജ് ഞ​​​റ​​​ള​​​ക്കാ​​​ട്ടി​​​ന്‍റെ പൗ​​​രോ​​​ഹി​​​ത്യ സു​​​വ​​​ർ​​​ണ ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷം ത​​​ല​​​ശേ​​​രി സാ​​​ൻജോ​​​സ് മെ​​​ട്രോ​​​പോ​​​ളി​​​റ്റി​​​ൻ സ്കൂ​​​ൾ ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.മാ​​​ർ ഞ​​​റ​​​ള​​​ക്കാ​​​ട്ടി​​​ന്‍റെ​​​യും ക്രൈ​​​സ്ത​​​വ സ​​​ഭ​​​യു​​​ടെ​​​യും ല​​​ക്ഷ്യം ക​​​ർ​​​ഷ​​​ക​​​രു​​​ടെ ഉ​​​ന്ന​​​മ​​​ന​​​മാ​​​ണ്. സ​​​ർ​​​ക്കാ​​​രി​​​ന്‍റെ​​​യും ല​​​ക്ഷ്യം ഇ​​​താ​​​ണ്. ക​​​ർ​​​ഷ​​​ക​​​രു​​​ടെ പ്ര​​​ശ്ന​​​ങ്ങ​​​ൾ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മു​​​ന്നി​​​ൽ ഉ​​​യ​​​ർ​​​ത്തി​​​ക്കാ​​​ട്ടു​​​വാ​​​ൻ ഞ​​​റ​​​ള​​​ക്കാ​​​ട്ട് പി​​​താ​​​വ് ന​​​ട​​​ത്തി​​​യ ശ്ര​​​മ​​​ങ്ങ​​​ൾ ശ്ര​​​ദ്ധേ​​​യ​​​മാ​​​ണെന്നും മുഖ്യമന്ത്രി പറഞ്ഞു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group