ഫ്രാൻസിസ് മാർപാപ്പായ്ക്കു വേണ്ടി നമുക്ക് പ്രത്യേകം പ്രാർത്ഥിക്കാം ….

അതികഠിനമായ കാൽമുട്ട് വേദനയെ തുടർന്ന് ബുദ്ധിമുട്ടനുഭവിക്കുന്ന പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയ്ക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കാം

കഴിഞ്ഞദിവസം കാൽമുട്ട് വേദനയെത്തുടർന്ന് പോൾ ആറാമൻ ഹാളിൽ വീൽചെയറിലാണ് ഫ്രാൻസിസ് മാർപാപ്പ ജനങ്ങളെ ആശിർവദിക്കാൻ എത്തിയത്.കാൽമുട്ടിലെ ലിഗമെന്റ് വിണ്ടുകീറി ചികിത്സയിലാണ് അദ്ദേഹം.പൂർണ്ണ ആരോഗ്യവാനായി സഭയെ കൂടുതൽ തീക്ഷ്ണതയോടെ നയിക്കുവാൻ ഫ്രാൻസിസ് മാർപാപ്പയ്ക്ക് എത്രയും വേഗം സാധിക്കട്ടെ എന്ന് നമുക്ക് സർവ്വേശ്വരനോട് പ്രാർത്ഥിക്കാം..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group