വത്തിക്കാൻ സിറ്റി: തീവ്രവാദ ആക്രമണം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന കോംഗോയിലെ ജനങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ അഭ്യർത്ഥിച്ച് ഫ്രാൻസിസ് മാർപാപ്പ.
ജനുവരി 31 മുതല്‍ ഫെബ്രുവരി 3 വരെ നടക്കാനിരിക്കുന്ന അപ്പസ്തോലിക യാത്രയുടെ പശ്ചാത്തലത്തിലാണ് ലോക സമൂഹത്തോട് പാപ്പ പ്രാർത്ഥന സഹായം അഭ്യർത്ഥിച്ചത്.അതേസമയം ഡിആര്‍സിയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ബോംബ് ആക്രമണത്തില്‍ പാപ്പ അഗാധമായ ദുഃഖം രേഖപ്പെടുത്തി. കൊല്ലപ്പെട്ടവരുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നതായും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും മാർപാപ്പ അറിയിച്ചു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group