കൂട്ടായ്മയുടെ മനുഷ്യരായിരിക്കണo: മെത്രാന്മാർ ലിയോ മാർപ്പാപ്പ!

കൂട്ടായ്മയുടെ മനുഷ്യരായിരിക്കണo: മെത്രാന്മാർ ലിയോ മാർപ്പാപ്പ!

j4

കൂട്ടായ്മയുടെ മനുഷ്യരായിരിക്കണo മെത്രാന്മാരെന്ന് ഉദ്ബോധിപ്പിച്ച് ലിയോ മാർപ്പാപ്പ തന്നെ ഏൽപ്പിച്ചിരിക്കുന്ന പ്രത്യേക സഭയിലെ ഐക്യത്തിന്റെ ദൃശ്യമായ അടിസ്ഥാനവും അടയാളവുമാണ് മെത്രാൻ. 

സ്വന്തം സഭയുടെ വളർച്ചയ്ക്കും സുവിശേഷത്തിന്റെ വ്യാപനത്തിനുമായി നൽകപ്പെടുന്ന വൈവിധ്യമാർന്ന ദാനങ്ങളും ശുശ്രൂഷകളും പരിപോഷിപ്പിച്ചുകൊണ്ട് രൂപതാന്ഗങ്ങൾക്കിടയിലും  സാർവത്രിക സഭയുമായും കൂട്ടായ്മ കെട്ടിപ്പടുക്കുക എന്നത് മെത്രാന്റെ കടമയാണ്. രൂപതാ വൈദീകകൂട്ടായ്മയിൽ എപ്പോഴും ഐക്യം പ്രോത്സാഹിപ്പിക്കുന്ന, കൂട്ടായ്മയുടെ മനുഷ്യരായിരിക്കുക. 

ഓരോ പുരോഹിതനും, വേർതിരിവുകളില്ലാതെ തന്റെ മെത്രാനിൽനിന്നും പിതൃത്വവും , സാഹോദര്യവും , സൗഹൃദവും  അനുഭവിക്കാൻ ഇടവരണം.  ആ ബന്ധത്തിൽനിന്നുളവാകുന്ന കൂട്ടായ്മയുടെ ആത്മാവ് വൈദീകരെ അവരുടെ അജപാലന പ്രവർത്തനങ്ങളിൽ പ്രോത്സാഹിപ്പിക്കുകയും തങ്ങളുടെ പ്രാദേശിക സഭയെ ഐക്യത്തിൽ വളരാൻ സഹായിക്കുകയും ചെയ്യുന്നു. വത്തിക്കാനിൽ  മെത്രാന്മാരുടെ ജൂബിലി ആഘോഷവേളയിൽ പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                         Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)