d112

റിസർവ് ബാങ്കിന് ബോംബ് ഭീഷണി

റിസർവ് ബാങ്കിന് ബോംബ് ഭീഷണി

മുംബൈ: റിസർവ് ബാങ്കിന് ബോംബ് ഭീഷണി. മുംബൈയിലെ ബാങ്കിന്‍റെ ആസ്ഥാനം സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച്‌ തകർക്കുമെന്നാണ് ഭീഷണി.

ഇമെയിലിലൂടെയാണ് സന്ദേശം ലഭിച്ചത്. റഷ്യൻ ഭാഷയിലുള്ള സന്ദേശം ആർബിഐ ഗവർണർ സഞ്ജയ് മല്‍ഹോത്രയുടെ ഔദ്യോഗിക ഇമെയില്‍ ഐഡിയിലേക്കാണ് എത്തിയത്.

ഭീഷണി സന്ദേശം ലഭിച്ചപ്പോള്‍ തന്നെ മുംബൈ പോലീസ് കേസ് ഫയല്‍ ചെയ്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇമെയില്‍ അയയ്‌ക്കാൻ വിപിഎൻ ഉപയോഗിച്ചിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഇമെയില്‍ അയച്ചയാളുടെ ഐപി വിലാസം കണ്ടെത്താൻ കഴിഞ്ഞതായാണ് റിപ്പോർട്ട്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                    Follow this link to join  WhatsApp group
https://chat.whatsapp.com/J0k00badfi0JK1dmjkDcGj


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)