സമർപ്പിതർ ദാരിദ്ര്യത്തിലും ബ്രഹ്മചര്യത്തിലും അനുസരണത്തിലും വളർന്ന് ലോകത്തിന് പ്രകാശമാകണം : ഫ്രാൻസിസ്

സമർപ്പിതർ ദാരിദ്ര്യത്തിലും ബ്രഹ്മചര്യത്തിലും അനുസരണത്തിലും വളർന്ന് ലോകത്തിന് പ്രകാശമാകണം : ഫ്രാൻസിസ് പാപ്പാ

j227

സമർപ്പിത ജീവിതത്തിലുണ്ടായിരിക്കേണ്ട മൂല്യങ്ങളെക്കുറിച്ചും, ക്രിസ്തുവും സഹോദരങ്ങളുമായുണ്ടായിരിക്കേണ്ട അടുപ്പത്തെക്കുറിച്ചും ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പാ.

ഒക്ടോബർ എട്ട് മുതൽ പന്ത്രണ്ട് വരെ തീയതികളിൽ സമർപ്പിതരുടെ ജൂബിലി ആഘോഷം നടക്കുന്നതിനെക്കുറിച്ചും പാപ്പാ തന്റെ പ്രഭാഷണത്തിൽ അനുസ്മരിച്ചു.

ലോകമോഹങ്ങളിൽ നിന്ന് മോചിതരായി, ശാന്തതയും ഉദാരതയും പ്രകടമാക്കുന്ന വിധത്തിലുള്ള ദാരിദ്ര്യത്തിൽ ജീവിക്കാനാണ് സമർപ്പിതർ വിളിക്കപ്പെട്ടിരിക്കുന്നതെന്ന് പാപ്പാ പറഞ്ഞു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)