കുട്ടികളുടെ അവകാശങ്ങളെ കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനം വത്തിക്കാനിൽ
കുട്ടികളുടെ അവകാശങ്ങളെ കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനം വത്തിക്കാനിൽ
കുട്ടികളുടെ അവകാശങ്ങളെ കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനം ഇന്ന് വത്തിക്കാനിൽ നടക്കും.
"അവരെ സ്നേഹിക്കാം സംരക്ഷിക്കാം” എന്ന ശീർഷകത്തിലുള്ള ഈ സമ്മേളനം ഫ്രാൻസീസ് പാപ്പായാണ് വിളിച്ചു കൂട്ടുന്നത്. സമ്മേളനത്തിൻറെ ഏകോപക ചുമതല കുട്ടികളുടെ ലോകസമ്മേളനത്തിനുള്ള പൊന്തിഫിക്കൽ സമിതിയ്ക്കാണ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0