പരിശുദ്ധ സിംഹാസനത്തിന്റെസമാധാന പരിശ്രമങ്ങൾക്ക് പിന്തുണയറിയിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി

പരിശുദ്ധ സിംഹാസനത്തിന്റെസമാധാന പരിശ്രമങ്ങൾക്ക് പിന്തുണയറിയിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി

ma2

പരിശുദ്ധ സിംഹാസനത്തിന്റെസമാധാന പരിശ്രമങ്ങൾക്ക്  പിന്തുണയറിയിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജാ മെലോണി.

പത്രോസിനടുത്ത ശുശ്രൂഷയ്ക്കായി നിയോഗിക്കപ്പെട്ട ലിയോ പതിനാലാമൻ പാപ്പായ്ക്ക്, തന്റെ വ്യക്തിപരവും, ഇറ്റാലിയൻ ജനതയുടേതുമായ ആശംസകൾ അറിയിച്ച പ്രധാനമന്ത്രി, ക്രിസ്തുവിന്റെ വികാരിയും ഇറ്റാലിയൻ രാഷ്ട്രവും തമ്മിലുള്ള അവിഭാജ്യമായ ബന്ധത്തെയും പരാമർശിച്ചു.

ആയുധങ്ങൾ ഉപയോഗിക്കുന്ന എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും, സംഭാഷണം ഉൾച്ചേർത്തുകൊണ്ടുള്ള  സമാധാനത്തിനും സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനുമുള്ള പരിശുദ്ധ സിംഹാസനത്തിന്റെ ശ്രമങ്ങളെ ഇറ്റാലിയൻ രാഷ്ട്രം അഭിനന്ദിക്കുന്നുവെന്നും, പിൻതുണയ്ക്കുന്നുവെന്നും   മെലോണി പറഞ്ഞു .

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)