ഫ്രാന്‍സിസ് പാപ്പയുടെ ആത്മശാന്തിക്കായി കെഎല്‍സിഎ ഓര്‍മ്മത്തിരി തെളിയിച്ചു
ഫ്രാന്‍സിസ് പാപ്പയുടെ ആത്മശാന്തിക്കായി കെഎല്‍സിഎ ഓര്‍മ്മത്തിരി തെളിയിച്ചു
പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പയുടെ ആത്മശാന്തിക്കായി കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎല്‍സിഎ)
കണ്ണൂര്‍ കാല്‍ടെക്‌സ് ജംക്ഷനിലെ ഗാന്ധി സര്‍ക്കിളില്‍ നടന്ന അനുസ്മരണ പ്രാര്‍ഥനകള്‍ക്ക് കണ്ണൂര്‍ രൂപത ബിഷപ് ഡോ. അലക്‌സ് വടക്കുംതല നേതൃത്വം നല്‍കി.
മൗന ജാഥയായി പാപ്പയുടെ ചിത്രത്തിന് മുന്‍പില്‍ മെഴുകുതിരി കത്തിച്ചാണ് വിശ്വാസികള്‍ പ്രാര്‍ത്ഥനാഞ്ജലിയില്‍ പങ്കെടുത്തത്.
സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ചുകൊണ്ട് ശ്രീനഗറിലെ പഹല്‍ഗാമില്‍ ഭീകരവാദികള്‍ വധിച്ച 26 വിനോദസ ഞ്ചാരികള്‍ക്കും ചടങ്ങില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m