മരണമടഞ്ഞവർക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത് സഭയുടെ നിയമങ്ങൾക്ക് വിരുദ്ധം : വത്തിക്കാൻ
മരണമടഞ്ഞവർക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത് സഭയുടെ നിയമങ്ങൾക്ക് വിരുദ്ധം : വത്തിക്കാൻ
മരണമടഞ്ഞവർക്കെതിരെ ആരോപണങ്ങൾ ഉയർത്തുന്നത് കാനൻ നിയമത്തിന് വിരുദ്ധമെന്ന് വ്യക്തമാക്കി വത്തിക്കാൻ.
വത്തിക്കാന്റെ നിയമനിർമ്മാണങ്ങൾക്കായുള്ള ഡിക്കാസ്റ്ററി പുറത്തിറക്കിയ മരണപ്പെട്ടയാളുടെ സൽപ്പേര് സംരക്ഷിക്കുന്നതിനെ ശക്തിപ്പെടുത്തുന്ന രേഖയിലാണ് ഈ പ്രസ്താവന ഉള്ളത്.
സഭാ നിയമങ്ങളെ സംബന്ധിച്ചുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട് കർദിനാൾ ഫിലിപ്പോ ഇയനോണും അദ്ദേഹത്തിന്റെ സെക്രട്ടറി മോൺസിഞ്ഞോർ ജുവാൻ ഇഗ്നാസിയോ അരിയേറ്റയും ഒപ്പിട്ട രേഖയിൽ മരണപ്പെട്ടവർക്കെതിരെ ആരോപണങ്ങൾ നടത്തുന്നത് അനധികൃതവും അന്യായവും ആണെന്ന് വ്യക്തമാക്കി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m