യഹൂദരെ കോണ്‍വെന്‍റില്‍ സംരക്ഷിച്ച മദര്‍ സിസ്റ്റര്‍ റിക്കാർഡ ബ്യൂഷാംപ് ഹാംബ്രോയെ ധന്യപദവിയിലേക്ക് ഉയര
യഹൂദരെ കോണ്‍വെന്‍റില്‍ സംരക്ഷിച്ച മദര്‍ സിസ്റ്റര്‍ റിക്കാർഡ ബ്യൂഷാംപ് ഹാംബ്രോയെ ധന്യപദവിയിലേക്ക് ഉയര്‍ത്തി.
ജീവൻ പണയംവെച്ച് യഹൂദരെ കോണ്‍വെന്‍റില്‍ സംരക്ഷിച്ച മദര്‍ സിസ്റ്റര്‍ റിക്കാർഡ ബ്യൂഷാംപ് ഹാംബ്രോയെ ധന്യപദവിയിലേക്ക് ഉയര്‍ത്തി.
ഫ്രാൻസിസ് മാർപാപ്പയാണ് സിസ്റ്റര്‍ റിക്കാർഡ ബ്യൂഷാംപിന്റെ വീരോചിത പുണ്യങ്ങള്‍ അംഗീകരിച്ച് വണക്കത്തിന് യോഗ്യയായി ധന്യപദവിയിലേക്ക് ഉയര്‍ത്തിയത്. ആംഗിക്കന്‍ കുടുംബത്തില്‍ ജനിച്ച് വിശുദ്ധ പദവിയിലേക്ക് അടുക്കുന്ന വ്യക്തി എന്ന വിശേഷണം കൂടി സിസ്റ്റര്‍ റിക്കാർഡയ്ക്കു ലഭിച്ചിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m