ക്രൈസ്തവ സഭകളുടെ ഐക്യത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടി ഫ്രാൻസിസ് പാപ്പാ ക്രൈസ്തവ സഭകളുടെ ഐക്യത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടി ഫ്രാൻസിസ് പാപ്പാ
Friday, 07 Feb 2025 00:00 am

marianvibes

ക്രൈസ്തവ ഐക്യത്തിനായുള്ള പരിശ്രമങ്ങളെ അഭിനന്ദിച്ചും, ക്രൈസ്തവസഹോദരങ്ങളുടെ ഒരുമയെ പ്രകീർത്തിച്ചും ഫ്രാൻസിസ് പാപ്പാ. ക്രൈസ്തവസഭകളുടെ ഐക്യത്തിനായുള്ള വത്തിക്കാൻ ഡികാസ്റ്ററിയുടെ നേതൃത്വത്തിൽ നടന്ന അഞ്ചാമത് കത്തോലിക്കാ-പൗരസ്ത്യ ഓർത്തഡോക്സ് സഭാസംഗമത്തിൽ പങ്കുചേർന്നവരെ വത്തിക്കാനിൽ സ്വീകരിക്കവെയാണ്, ക്രൈസ്തവ ഐക്യത്തിന്റെ പ്രാധാന്യം പാപ്പാ ഉയർത്തിക്കാട്ടിയത്.

അർമേനിയൻ, കോപ്റ്റിക്, എത്യോപ്യൻ, എരിത്രയൻ, മലങ്കര, സിറിയക് ഓർത്തഡോക്സ് സഭകളിൽ നിന്നുള്ള യുവവൈദികരെയും സന്യസ്തരെയും പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m