marianvibes
marianvibes
Monday, 10 Feb 2025 00:00 am
marianvibes

marianvibes

കർത്താവിൻറെ കൃപയാൽ ചങ്ങലകൾ ഭേദിച്ച് എങ്ങനെ സ്വാതന്ത്യം നേടാമെന്ന് വിശുദ്ധ ബക്കീത്തയുടെ ചരിത്രം കാണിച്ചുതരുന്നുവെന്ന് മാർപ്പാപ്പാ.

മനുഷ്യക്കടത്തിനെതിരായ പ്രാർത്ഥനാപരിചിന്തനദിനം ആചരിക്കുന്ന പശ്ചാത്തലത്തിൽ “മനുഷ്യക്കടത്തിനെതിരെപ്രാർത്ഥിക്കുക” (#PrayAgainstTrafficking) എന്ന ഹാഷ്ടാഗോടുകൂടി ഈ ശനിയാഴ്ച കണ്ണിചേർത്ത “എക്സ്” (X)  സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്.

പാപ്പാ കുറിച്ച “എക്സ്” സന്ദേശത്തിൻറെ പൂർണ്ണരൂപം ഇപ്രകാരമാണ്:

“വിശുദ്ധ ജോസഫൈൻ ബക്കീത്ത മനുഷ്യക്കടത്തിൻറെ ഇരയായിരുന്നു. കർത്താവിൻറെ കൃപയാൽ, ചങ്ങലകൾ പൊട്ടിക്കാനും, വീണ്ടും സ്വതന്ത്രരാകാനും, ബുദ്ധിമുട്ടനുഭവിക്കുന്ന മറ്റുള്ളവർക്ക് പ്രത്യാശയുടെ ദൂതരാകാനും എങ്ങനെ കഴിയുമെന്ന് അവളുടെ കഥ നമുക്ക് കാണിച്ചുതരുന്നു. #മനുഷ്യക്കടത്തിനെതിരെ പ്രാർത്ഥിക്കുക

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m