marianvibes
marianvibes
Saturday, 15 Feb 2025 00:00 am
marianvibes

marianvibes

കുടിയേറ്റക്കാർക്ക് മുന്നറിയിപ്പ് നൽകി വൈറ്റ് ഹൗസിന്റെ പ്രണയദിന സന്ദേശം. "റോസാപ്പൂക്കൾ ചുവപ്പാണ്, വയലറ്റ് നീലയാണ്. നിയമവിരുദ്ധമായി ഇവിടെ വരൂ, ഞങ്ങൾ നിങ്ങളെ നാടുകടത്തും" - വൈറ്റ് ഹൗസ് പുറത്തുവിട്ട പ്രണയദിന ആശംസയിൽ പറയുന്നു.

അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുള്ള ശക്തമായ നടപടികളുമായി മുന്നോട്ടു പോകുകയാണ് ട്രംപ്. യുഎസിന്റെ കുടിയേറ്റ നയങ്ങളെ വിമർശിച്ച ഫ്രാൻസിസ് മാർപാപ്പയ്ക്ക്, തോമസ് ഹോമൻ മുന്നറിയിപ്പ് നൽകിയതും വിവാദമായിരുന്നു.
 

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                  
 Follow this link to join  WhatsApp group
https://chat.whatsapp.com/J0k00badfi0JK1dmjkDcGj


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0