marianvibes
marianvibes
Sunday, 23 Mar 2025 00:00 am
marianvibes

marianvibes

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ നിയന്ത്രണങ്ങള്‍  കടുപ്പിച്ച്‌ ധനവകുപ്പ്‌. 

നിയമന നിരോധനത്തിനു പുറമേ സ്‌ഥാപനങ്ങളിലെ പേമെന്റ്‌ കൗണ്ടറുകള്‍ പൂട്ടുക, കരാര്‍ ഡ്രൈവര്‍മാരെ ഒഴിവാക്കുക, സര്‍ക്കാര്‍വാഹനങ്ങളുടെ ഉപയോഗം കുറയ്‌ക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ്‌ മറ്റ്‌ വകുപ്പുകള്‍ക്കു നല്‍കിയിരിക്കുന്നത്‌.

ധനവകുപ്പ്‌ അഡീഷണല്‍ ചീഫ്‌ സെക്രട്ടറി ഡോ. എ ജയതിലകിന്റേതാണ്‌ ഉത്തരവ്‌. എല്ലാ സര്‍ക്കാര്‍ സ്‌ഥാപനങ്ങളിലും വാഹനങ്ങള്‍ പരമാവധി കുറച്ച്‌ ഉപയോഗിക്കണം. അനാവശ്യ ഉപയോഗം കണ്ടെത്തിയാല്‍ വാഹനങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്‌ഥര്‍ക്കെതിരേ കടുത്തനടപടിയുണ്ടാകും.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                     Follow this link to join  WhatsApp group
https://chat.whatsapp.com/J0k00badfi0JK1dmjkDcGj


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0