marianvibes
marianvibes
Monday, 24 Mar 2025 00:00 am
marianvibes

marianvibes

പൂഴിക്കോൽ സെന്റ് ആന്റണിസ് പള്ളിയിൽ AKCC യുടെ നേതൃത്വത്തിൽ സാമൂഹ്യ വിപത്തായ ലഹരിക്കെതിരെ ബോധവൽകരണവും,കുടുബ സംഗമവും  വികാരി ഫാ:തോമസ്സ് കുറ്റിക്കാട്ട് ഉദ്ഘാടനം ചെയ്തു.

AKCC പ്രസിഡന്റ് ജോർജ് മങ്കുഴിക്കരി, സെക്രട്ടറി ജോസഫ് ചേനക്കാല,എക്സി. അംഗങ്ങളായ adv. ജോർജ് കപ്ലിക്കുന്നേൽ, ജെയിംസ് പാറയ്ക്കൻ, തോംസൺ പുതുക്കുളങ്ങര, എബ്രഹാം വയലാക്കൽ,ജെയിംസ് പൊതിപറമ്പിൽ, വർക്കിക്കുഞ്ഞു തോപ്പിൽ, അപ്പച്ചൻ പുതുക്കുളങ്ങര  രൂപത വനിതാ പ്രതിനിധി രഞ്ജി സലിൻ,വാർഡ് മെമ്പർ ജെസ്സി ലൂക്കോസ് എന്നിവർ സംസാരിച്ചു.രൂപത പ്രതിനിധി ശ്രീ സലിൻ കൊല്ലംകുഴി  പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m