marianvibes
marianvibes
Monday, 24 Mar 2025 00:00 am
marianvibes

marianvibes

വിശ്വാസികളെ അഭിവാദ്യം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. പാപ്പ ചികിത്സയിലായിരുന്ന റോമിലെ ജെമെലി ആശുപത്രിയുടെ ജനാലയ്ക്കരികിലെത്തിയാണ് അദ്ദേഹം പുറത്തു കാത്തുനിന്ന നൂറുകണക്കിന് വിശ്വാസികളെ കണ്ടത്.ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി." - ഫ്രാൻസിസ് മാർപാപ്പ സഹായി നൽകിയ മൈക്കിലൂടെ പറഞ്ഞു. അപ്പസ്തോലിക ആശീര്‍വാദം നല്കി വിശ്വാസികൾക്കു നേരെ കൈവീശി കാണിച്ച ശേഷമാണ് പാപ്പ റൂമിലേക്ക് മടങ്ങിയത്. പാപ്പ ശ്വസനത്തിന് ഒത്തിരിയേറെ ബുദ്ധിമുട്ടുന്നുണ്ടെന്ന് വ്യക്തമാക്കുന്നതായിരിന്നു ദൃശ്യങ്ങള്‍. ആശീര്‍വാദം നല്‍കിയ ശേഷം പാപ്പ ശ്വസനത്തിനും മറ്റും ബുദ്ധിമുട്ട് നേരിടുന്നത് മാധ്യമങ്ങളിലൂടെ ആയിരങ്ങള്‍ വീക്ഷിച്ചു. മാർപാപ്പയ്ക്കു സംസാരിക്കാൻ ചില ബുദ്ധിമുട്ടുകളുണ്ടാകുമെന്ന് ഡോക്‌ടർമാർ നേരത്തെ പറഞ്ഞിരുന്നു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m