marianvibes
marianvibes
Tuesday, 01 Apr 2025 00:00 am
marianvibes

marianvibes

നോമ്പുകാലം, പ്രത്യേകിച്ച് ജൂബിലി വർഷത്തിലെ നോമ്പുകാലം, സൗഖ്യമാകലിൻറെ ഒരു സമയമായി നമുക്ക് ജീവിക്കാമെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പാ.

ഞാനും എൻറെ ആത്മാവിലും ശരീരത്തിലും, അപ്രകാരം അനുഭവിക്കുന്നുണ്ട്. അതുകൊണ്ട് രക്ഷകനെപ്പോലെ, തങ്ങളുടെ വാക്കുകളാലും ജ്ഞാനത്താലും, വാത്സല്യത്താലും പ്രാർത്ഥനയാലും മറ്റുള്ളവർക്ക് സൗഖ്യത്തിൻറെ ഉപകരണങ്ങളായിരിക്കുന്ന എല്ലാവർക്കും ഞാൻ ഹൃദയംഗമമായി നന്ദി പറയുന്നു. ബലഹീനതയും രോഗവും നമുക്കെല്ലാവർക്കും പൊതുവായ അനുഭവങ്ങളാണ്; അതിലുപരി, ക്രിസ്തു നമുക്ക് പ്രദാനം ചെയ്ത രക്ഷയിൽ നാം സഹോദരങ്ങളാണ്, പാപ്പാ പറഞ്ഞു

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m