കഴിഞ്ഞ ഒരു വർഷത്തിൽ മാത്രം ജെറുസലേമിലും ഇസ്രയേലിന്റെ മറ്റു ഭാഗങ്ങളിലുമായി സമർപ്പിതരുൾപ്പെടെയുള്ള ക്രൈസ്തവർക്കും ദേവാലയാളങ്ങളുൾപ്പെടെയുള്ള ക്രൈസ്തവമതസ്ഥാപനങ്ങൾക്കും നേരെ 111 ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടുവെന്ന് "റോസിങ് സെന്റർ"
യഹൂദ, ക്രൈസ്തവ ബന്ധങ്ങൾക്കായുള്ള ജറുസലേമിലെ കേന്ദ്രത്തിന്റെ ഭാഗമായി, ക്രൈസ്തവർക്കെതിരെയുള്ള ആക്രമണങ്ങൾ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്ന സമാധാനത്തിനും മതാന്തരസംവാദങ്ങൾക്കും വേണ്ടിയുള്ള പ്രസ്ഥാനമാണ് "റോസിങ് സെന്റർ". ആക്രമണങ്ങളിൽ ഭൂരിഭാഗവും ക്രൈസ്തവരായ വ്യക്തികൾക്കെതിരായാണ് നടന്നതെങ്കിലും, ഇവയിൽ 35 എണ്ണം ദേവാലയങ്ങൾക്കും, ആശ്രമങ്ങൾക്കും, പൊതു ഇടങ്ങളിലുള്ള മതചിഹ്നങ്ങൾക്കും നേരെയുള്ള ആക്രമണങ്ങളായിരുന്നുവെന്ന് റിപ്പോർട്ട് വെളിപ്പെടുത്തി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m