marianvibes
marianvibes
Saturday, 05 Apr 2025 00:00 am
marianvibes

marianvibes

വഖഫ് ഭേദഗതി ബില്ലിന് തത്വത്തില്‍ അംഗീകാരമേകിയ ലോക്‌സഭ , രാജ്യസഭകളുടെ നടപടികളെ സ്വാഗതം ചെയ്യുന്നുവെന്ന്  വരാപ്പുഴ ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍.

വഖഫ് ഭേദഗതി നിയമത്തിന്റെ അടിസ്ഥാനത്തില്‍ മുനമ്പം ജനതയ്ക്ക് എത്രയും വേഗം നീതി ലഭ്യമാക്കണമെന്നും അദ്ദേഹം ആവിശ്യപെട്ടു.

ഇത് യാഥാര്‍ത്ഥ്യമാക്കുവാന്‍ കേരള സര്‍ക്കാരിന്റെ ദ്രുതഗതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവണമെന്നും ഡോ. കളത്തിപ്പറമ്പില്‍ പറഞ്ഞു.
അതേസമയം  ഭേദഗതിയിലെ ചില വകുപ്പുകള്‍ മൂലം ബന്ധപ്പെട്ട  ന്യൂനപക്ഷങ്ങള്‍ക്ക് ഉണ്ടാകുന്ന  ആശങ്കകള്‍ക്ക്  പരിഹാരമുണ്ടാക്കണമെന്ന് ആര്‍ച്ചുബിഷപ് ആവശ്യപ്പെട്ടു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                   Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0