തീവ്രവാദി ആക്രമണം; നൈജീരിയയിൽ ഏഴ് ക്രൈസ്തവർ അതിദാരുണമായികൊല്ലപ്പെട്ടു. തീവ്രവാദി ആക്രമണം; നൈജീരിയയിൽ ഏഴ് ക്രൈസ്തവർ അതിദാരുണമായികൊല്ലപ്പെട്ടു.
Friday, 02 May 2025 00:00 am

marianvibes

 നൈജീരിയയിൽ വീണ്ടും ക്രൈസ്തവ കൂട്ടക്കൊല ബോർണോ സംസ്ഥാനത്ത് ഒരു ക്രിസ്ത്യൻ സമൂഹത്തിനു നേരെ ബോക്കോ ഹറാം തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 
 ഏഴ് ക്രൈസ്തവർ അതിദാരുണമായി കൊല്ലപ്പെട്ടു അവിടെയുണ്ടായിരുന്ന ക്രൈസ്തവ ഭവനങ്ങളും  പള്ളിക്കെട്ടിടങ്ങളും ആക്രമികൾ  കത്തിക്കുകയും ചെയ്തു.

ആക്രമണത്തിൽ ഏഴ് ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റതായും പ്രദേശവാസിയായ ഇബ്രാഹിം ആദാമു പറഞ്ഞു. ചിബോക്ക് ലോക്കൽ ഗവൺമെൻ്റ് കൗൺസിൽ ചെയർമാൻ മോഡു മുസ്തഫ ആക്രമണം സ്ഥിരീകരിച്ചു.മനുഷ്യന് നേരെയുള്ള   മൃഗീയ ആക്രമണമായാണ്  ഈ ആക്രമണത്തെ അദ്ദേഹം വിശേഷിപ്പിച്ചത്

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                          Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0