ക്രിസ്തു‌ മതത്തിലേക്ക് പരിവർത്തനം ചെയ്താൽ പട്ടിക ജാതി പദവി നഷ്ടപ്പെടും: ആന്ധ്രാ ഹൈക്കോടതി ക്രിസ്തു‌ മതത്തിലേക്ക് പരിവർത്തനം ചെയ്താൽ പട്ടിക ജാതി പദവി നഷ്ടപ്പെടും: ആന്ധ്രാ ഹൈക്കോടതി
Sunday, 04 May 2025 00:00 am

marianvibes

 എസ്.സി വിഭാഗത്തിൽപ്പെട്ട വ്യക്തികൾ ക്രിസ്തു മതം സ്വീകരിച്ചാൽ  അവരുടെ പട്ടികജാതി പദവി നഷ്‌ടപ്പെടുമെന്ന് ആന്ധ്രാപ്രദേശ് ഹൈക്കോടതി. 

ഇത്തരത്തിൽ മത പരിവർത്തനം നടത്തിയാൽ അതുവഴി എസ്.സി/എസ്.ടി അതിക്രമങ്ങൾ തടയൽ നിയമ പ്രകാരമുള്ള സംരക്ഷണം ലഭിക്കില്ലെന്നും ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവിൽ പറയുന്നു.

ഗുണ്ടൂർ ജില്ലയിലെ കൊത്തപാളത്ത് നിന്നുള്ള പാസ്റ്റർ ചിന്താട ആനന്ദ് ഉൾപ്പെട്ട കേസിൽ ജസ്റ്റിസ് എൻ. ഹരിനാഥ് ആണ് വിധി പുറപ്പെടുവിച്ചത്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m