മെയ് മാസത്തേക്കുള്ള പ്രാർത്ഥനാനിയോഗവുമായി പാപ്പായുടെ ആഗോള പ്രാർത്ഥനാശൃംഖല മെയ് മാസത്തേക്കുള്ള പ്രാർത്ഥനാനിയോഗവുമായി പാപ്പായുടെ ആഗോള പ്രാർത്ഥനാശൃംഖല
Wednesday, 07 May 2025 00:00 am

marianvibes

 തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട്  പ്രാർത്ഥിക്കുവാൻ മെയ് മാസത്തേക്കുള്ള പ്രാർത്ഥനാനിയോഗവുമായി പാപ്പായുടെ ആഗോള പ്രാർത്ഥനാശൃംഖല.

ഫ്രാൻസിസ് പാപ്പായുടെ മരണം മൂലം, കഴിഞ്ഞ മൂന്ന് പാപ്പാമാർ തൊഴിലുമായി ബന്ധപ്പെട്ട് പങ്കുവച്ച ചിന്തകളുടെ അടിസ്ഥാനത്തിലാണ് മെയ് മാസത്തേക്കുള്ള പ്രത്യേക പ്രാർത്ഥനാനിയോഗo പാപ്പായുടെ ആഗോള പ്രാർത്ഥനാശൃംഖല പങ്കുവെച്ചത്.

തൊഴിലിലൂടെ ഓരോ വ്യക്തിക്കും തന്റെ ജീവിതസാക്ഷാത്കാരം സാധ്യമാക്കാനും, കുടുംബങ്ങൾക്ക് അന്തസ്സോടെ മുന്നോട്ട് പോകാനും, സമൂഹം കൂടുതൽ മാനുഷികമായിത്തീരാനും വേണ്ടി മെയ് മാസത്തിൽ പ്രാർത്ഥിക്കാമെന്ന് പാപ്പായുടെ ആഗോള പ്രാർത്ഥനാശൃംഖല മെയ് മാസത്തിലേക്കുള്ള പ്രാർത്ഥനാനിയോഗമടങ്ങിയ വീഡിയോയിലൂടെ ആഹ്വാനം ചെയ്തു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                           Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0