പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള പൊന്തിഫിക്കൽ കമ്മീഷനുമായി കൂടിക്കാഴ്ച നടത്തി ലെയോ പതിനാ പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള പൊന്തിഫിക്കൽ കമ്മീഷനുമായി കൂടിക്കാഴ്ച നടത്തി ലെയോ പതിനാലാമൻ പാപ്പ
Saturday, 07 Jun 2025 00:00 am

marianvibes

വത്തിക്കാനിൽ പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള പൊന്തിഫിക്കൽ കമ്മീഷൻ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി
ലെയോ പതിനാലാമൻ പാപ്പ.

  പ്രായപൂർത്തിയാകാത്തവർക്കുനേരെ സഭയ്ക്കുള്ളിൽനിന്ന് ഉണ്ടായേക്കാവുന്ന ചൂഷണങ്ങൾ അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ്, ഫ്രാൻസിസ് പാപ്പ ആരംഭിച്ച ഈ പൊന്തിഫിക്കൽ കമ്മീഷൻ നിലനിൽക്കുന്നത്.
 പ്രായപൂർത്തിയാകാത്തവരുടെയും ദുർബലവിഭാഗങ്ങളുടെയും ശരിയായ സംരക്ഷണം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി, ഫ്രാൻസിസ് പാപ്പയുടെ ശൈലിയിൽ കമ്മീഷന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച വിവരങ്ങൾ താനുമായി നേരിട്ടുപങ്കുവയ്ക്കാൻ ലെയോ പാപ്പയും കമ്മീഷനംഗങ്ങളോട് ആവശ്യപ്പെട്ടു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m