നീതിയുo സമാധാനവുമാണ് സഭാപ്രേഷിതത്വത്തിന്റെ നെടുംതൂണുകൾ: ആർച്ച്ബിഷപ് ഗാല്ലഗർ നീതിയുo സമാധാനവുമാണ് സഭാപ്രേഷിതത്വത്തിന്റെ നെടുംതൂണുകൾ: ആർച്ച്ബിഷപ് ഗാല്ലഗർ
Monday, 09 Jun 2025 00:00 am

marianvibes

നീതിയും സമാധാനവും സത്യവുമാണ് സഭയുടെ പ്രേക്ഷിതത്വത്തിന്റെയും വത്തിക്കാൻ നയതന്ത്രത്തിന്റെയും നെടുംതൂണുകളെന്ന് ആർച്ച്ബിഷപ് പോൾ റിച്ചാർഡ് ഗാല്ലഗർ.
 പരിശുദ്ധസിംഹാസനവും ക്യൂബയും തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ തൊണ്ണൂറാം വാർഷികത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ക്യൂബയിലെ ഹവാന കത്തീഡ്രലിൽ വിശുദ്ധബലിമധ്യേ നടത്തിയ പ്രഭാഷണത്തിലാണ്, സഭയ്ക്കുണ്ടായിരിക്കേണ്ട മൂല്യങ്ങളെക്കുറിച്ച് വത്തിക്കാൻ നയതന്ത്രജ്ഞൻ കൂടിയായ അദ്ദേഹം ഓർമ്മിപ്പിച്ചത്.

സമാധാനസ്ഥാപനത്തിലേക്കും, മെച്ചപ്പെട്ട സംവാദങ്ങളിലേക്കും നമ്മെ നയിക്കുന്നതിൽ, സത്യം നീതി സമാധാനം എന്നീ മൂല്യങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് ആർച്ച്ബിഷപ് ഗാല്ലഗർ ഓർമ്മിപ്പിച്ചു

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m