വിശുദ്ധരുടെ നാമകരണത്തിനായി കൺസിസ്റ്ററി വിളിച്ചുചേർത്ത് മാർപാപ്പാ. വിശുദ്ധരുടെ നാമകരണത്തിനായി കൺസിസ്റ്ററി വിളിച്ചുചേർത്ത് മാർപാപ്പാ.
Monday, 16 Jun 2025 00:00 am

marianvibes

കത്തോലിക്കാ സഭയിൽ പുതിയതായി വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുന്നവരെ പ്രഖ്യാപിക്കുവാൻ ലിയോ പതിനാലാമൻ പാപ്പാ സാധാരണ പൊതു കൺസിസ്റ്ററി സമ്മേളനം പരിശുദ്ധ പിതാവിന്റെ പ്രത്യേക നിർദ്ദേശപ്രകാരം  വത്തിക്കാനിൽ നടന്നു.

വിശുദ്ധരുടെ നാമകരണം സംബന്ധിച്ചുള്ള തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനായാണ് പുതിയ സമ്മേളനം വിളിച്ചു ചേർത്തത്

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m