ന്യൂ ഡല്‍ഹി: വ്യക്തിപരമായ പകപോക്കലിനായി സ്ത്രീധന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി.( SC against misuse of Dowry Prohibition Act).
ഇതിലൂടെ ഭർത്താവിനും ഭർത്താവിൻ്റെ കുടുംബാംഗങ്ങള്‍ക്കുമെതിരെ കള്ളക്കേസുകള്‍ നല്‍കുന്നുവെന്നാണ് കോടതിയുടെ നിരീക്ഷണം. ഇതിനെതിരെ ജാഗ്രത വേണമെന്ന് കോടതി നിർദേശിച്ചു.
സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കാനുള്ള നിയമം അനീതിക്കായി ഉപയോഗിക്കരുതെന്നാണ് തമിഴ്നാട്ടിലെ ജോളാർപേട്ടയില്‍ താമസിക്കുന്ന റെയില്‍വേ ഉദ്യോഗസ്ഥനായ ഭർത്താവിനെതിരായ യുവതിയുടെ കേസ് പരിഗണിച്ചു കൊണ്ട് ജസ്റ്റിസ് ബി വി നാഗരത്ന അധ്യക്ഷയായ ബെഞ്ച് ഉത്തരവിട്ടത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/J0k00badfi0JK1dmjkDcGj
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0