യുകെയിലെ അബോര്‍ഷന്‍ കേന്ദ്രങ്ങളുടെ 150 മീറ്റര്‍ പരിധിക്കുള്ളില്‍ പ്രാര്‍ത്ഥിക്കുന്നതുള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ തടയുന്ന നിയമം പ്രാബല്യത്തില്‍ വന്നു.
ബഫര്‍ സോണില്‍ നിശബ്ദമായി പ്രാര്‍ത്ഥിച്ചാല്‍ പോലും അത് നിയമവിരുദ്ധ നടപടിയായി പരിഗണിച്ച് കേസെടുക്കാനുള്ള സാധ്യത നല്‍കുന്ന വിധത്തില്‍ അവ്യക്തമായാണ് പുതിയ നിയമം നിര്‍വചിച്ചിരിക്കുന്നതെന്ന് സന്നദ്ധ സംഘടനയായ അലയന്‍സ് ഡിഫെന്‍ഡിംഗ് ഫ്രീഡത്തിന്റെ(എഡിഎഫ്) അഭിഭാഷകന്‍ ജെറമിയ ഇഗുനുബോലെ പറഞ്ഞു. ബഫര്‍ സോണില്‍ നിശബ്ദ പ്രാര്‍ത്ഥനയ്ക്ക് അനുവാദം നല്‍കിയിരുന്ന നിര്‍ദേശം ഒഴിവാക്കിക്കൊണ്ടുള്ള നിയമമാണ് ഭരണം കയ്യാളുന്ന ലേബര്‍ പാര്‍ട്ടി പാസാക്കിയിരിക്കുന്നത്. അദ്ദേഹം പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m