marianvibes
marianvibes
Monday, 16 Dec 2024 00:00 am
marianvibes

marianvibes

കേരള പൊലീസില്‍ ഡ്രൈവർ ആകാൻ അവസരം. പൊലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവർ / വുമണ്‍ പൊലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവർ എന്ന തസ്തികയില്‍ (CATEGORY NO: 427/2024) PSC അപേക്ഷ ക്ഷണിച്ചു.

പി എസ് സി യുടെ വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. കേരളാ പൊലീസ് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിലും ഇക്കാര്യം വ്യക്തമാക്കി. ജനുവരി 1 വരെയാണ് അപേക്ഷ നല്‍കേണ്ട അവസാന തീയതി.വിശദ വിവരങ്ങള്‍ക്ക് https://www.keralapsc.gov.in/…/2024-11/noti-427-24.pdf എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് അപേക്ഷിക്കാം.

കേരളാ പൊലീസിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്
കേരള പോലീസില്‍ ഡ്രൈവർ ആകാൻ അവസരം. പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവർ / വുമണ്‍ പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവർ എന്ന തസ്തികയില്‍ (CATEGORY NO: 427/2024) PSC അപേക്ഷ ക്ഷണിച്ചു. PSC യുടെ വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 01.01.2025
വിശദവിവരങ്ങള്‍ക്ക് ചുവടെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
https://www.keralapsc.gov.in/…/2024-11/noti-427-24.pdf

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m