ദക്ഷിണ കൊറിയയിലെ മുവാൻ വിമാനത്താവളത്തിൽ നടന്ന വിമാന അപകടത്തിലെ ഇരകൾക്ക് തന്റെ പ്രാർത്ഥനകളും, ആത്മീയ സാമീപ്യവും ഫ്രാൻസിസ് പാപ്പാ അറിയിച്ചു. മരണപ്പെട്ടവരുടെ കുടുംബങ്ങളെ പാപ്പാ പ്രത്യേകം അനുസ്മരിച്ചു.ക്രിസ്തുമസിന്റെ സന്തോഷം പങ്കുവയ്ക്കുന്ന ഈ നാളുകളിലും യുദ്ധത്തിന്റെ ഭീകരതയാൽ ദുരിതമനുഭവിക്കുന്ന വിവിധ രാജ്യങ്ങളെയും പാപ്പാ തന്റെ അഭ്യർത്ഥനകളിൽ പരാമർശിച്ചു. പ്രത്യേകമായി ഉക്രൈൻ, പലസ്തീൻ, ഇസ്രായേൽ, മ്യാന്മാർ, സുഡാൻ, കിവ് എന്നീ പ്രദേശങ്ങളെ പേരെടുത്തു പറഞ്ഞുകൊണ്ട്, ഈ നാടുകളിലെ എല്ലാ കുടുംബങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കുവാൻ ആഹ്വാനം ചെയ്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m