marianvibes
marianvibes
Saturday, 11 Jan 2025 00:00 am
marianvibes

marianvibes

പഞ്ചാബിൽ ആം ആദ്‌മി പാർട്ടി എം.എൽ.എ.വെടിയേറ്റുമരിച്ചു. 

ലുധിയാന വെസ്റ്റ് മണ്ഡലത്തിലെ എം.എൽ.എ. ഗുർപ്രീത് ഗോഗി ബാസിയാണ് (58) മരിച്ചത്.

 വെള്ളിയാഴ്ച അർധരാത്രിയോടെയാണ് എം.എൽ.എയ്ക്ക് വെടിയേറ്റത്. സംഭവമുണ്ടായ ഉടൻ വീട്ടുകാർ ഇദ്ദേഹത്തെ മണിയോടെ ദയാനന്ദ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

എം.എൽ.എയുടെ മരണം ആം ആദ്‌മി പാർട്ടി ജില്ലാ പ്രസിഡന്റ്റ് ശരൺപാൽ സിങ്ങും പോലീസ് കമ്മീഷണർ കുൽദീപ് സിങ് ചാഹലും സ്ഥിരീകരിച്ചു. 

 പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m