marianvibes
marianvibes
Saturday, 11 Jan 2025 00:00 am
marianvibes

marianvibes

തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനും തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നതിനാൽ കേരളത്തിൽ 13, 14 തീയതികളിൽ, മിന്നലിനും മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ കേന്ദ്രം അറിയിച്ചു. 

 എന്നാൽ അടുത്ത ദിവസങ്ങളിൽ പ്രത്യേകം അലർട്ടുകൾ പുറപ്പെടുവിച്ചിട്ടില്ല.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m