marianvibes
marianvibes
Tuesday, 14 Jan 2025 00:00 am
marianvibes

marianvibes

പാവപ്പെട്ടവർക്കും, ദുരിതമനുഭവിക്കുന്നവർക്കും സേവനമനുഷ്ഠിക്കുന്നതിന്റെ പ്രാധാന്യം എടുത്തുകാട്ടിയും, ശുശ്രൂഷയിൽ പരിശുദ്ധ അമ്മയുടെ മാതൃക.

വ്യാകുലമാതാവിന്റെ പേരിലുള്ള സഹകരണ മാർക്കറ്റുകളുടെ പ്രതിനിധികൾക്കനുവദിച്ച സ്വകാര്യകൂടികാഴ്ചയിലാണ് പരിശുദ്ധ അമ്മയെപ്പോലെ ലോകത്തിന്റെ വേദനകളറിഞ്ഞ് ശുശ്രൂഷാമനോഭാവത്തോടെ മുന്നോട്ടുപോകേണ്ടതിന്റെ പ്രാധാന്യം പാപ്പാ ഓർമ്മിപ്പിച്ചത്.

മറ്റുള്ളവർക്ക് സഹായമെത്തിക്കുന്നതിൽ പരസ്പരസഹകരണത്തിന്റെയും, അതുവഴി മനോഹരമായ ഒരുമയുടെ ഒരു ചിത്രമുണ്ടാക്കുന്നതിന്റെയും ഒപ്പം സമൂഹത്തിൽ ഏവരുടെയും പ്രാധാന്യം തിരിച്ചറിയുന്നതിന്റെയും ആവശ്യം തന്റെ പ്രഭാഷണത്തിൽ പാപ്പാ എടുത്തു പറഞ്ഞു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m