ലെയോ പതിനാലാമൻ പാപ്പയെ ടെന്നീസ് താരം ജാനിക് സിന്നർ സന്ദർശിച്ചു.

ലെയോ പതിനാലാമൻ പാപ്പയെ ടെന്നീസ് താരം ജാനിക് സിന്നർ സന്ദർശിച്ചു.

ma19


 വത്തിക്കാനിൽ വെച്ച് പ്രശസ്ത ഇറ്റാലിയൻ ടെന്നീസ് താരം ജാനിക് സിന്നറുമായി കൂടിക്കാഴ്ച നടത്തി ലെയോ പതിനാലാമൻ മാർപാപ്പ.

 23 കാരനായ ടെന്നീസ് താരത്തെയും കുടുംബത്തെയും ഇറ്റാലിയൻ ടെന്നീസ് ഫെഡറേഷന്റെ പ്രസിഡൻ്റ് ആൽബെർട്ടോ ബിനാഗിയെയും പാപ്പ സ്വാഗതം ചെയ്തു.

വത്തിക്കാനിലെ പോൾ ആറാമൻ ഹാളിന് പുറത്തുള്ള ഒരു മുറിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്.
 അദ്ദേഹം ലെയോ പാപ്പയ്ക്ക് ഒരു ടെന്നീസ് റാക്കറ്റും പന്തും സമ്മാനിച്ചു. ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുള്ള സിന്നർ, ഫ്രാൻസിസ് മാർപാപ്പയിൽ നിന്ന് പ്രശംസ നേടിയ താരമാണ്. റോമിൽ നടക്കുന്ന 2025 ഇറ്റാലിയൻ ഓപ്പണിൽ സിന്നർ ഇപ്പോൾ മത്സരിക്കുന്നുണ്ട്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)