ഓരോ കുർബാനയിലും വിഷാദഭരിതമായ ആ വരി ആവർത്തിക്കപ്പെടുന്നു:

ഓരോ കുർബാനയിലും വിഷാദഭരിതമായ ആ വരി ആവർത്തിക്കപ്പെടുന്നു:

maa105

താൻ ഒറ്റിക്കൊടുക്കപ്പെട്ട രാത്രിയിൽ ...

ഒറ്റുകാർ എല്ലാ കാലത്തും ഉണ്ടായിരുന്നു....

നിലം പതിച്ച എല്ലാ പോരാളികളുടെ പശ്ചാത്തലത്തിലും കൊണ്ടു നടന്നതും കൊല്ലിച്ചതും ഒരാൾ തന്നെ എന്നർത്ഥം വരുന്ന എന്തെങ്കിലും ഒരു ശീല് ഉയരുന്നു.

എന്നിട്ടും ലോകം മോശപ്പെട്ട ഒരിടമല്ലെന്ന് ഉറപ്പിക്കാൻ പൊക്കനെ പോലെ ചിലരെ ഓർക്കേണ്ടതായി വരും.

എഴു രൂപ മാസ വരുമാനമുള്ള, ചെത്തുതൊഴിലാളിയായ അയാളുടെ വീട്ടിൽ ഇ എം സ് ഒളിച്ചു പാർക്കുകയായിരുന്നു.

അന്ന് ലഭിച്ച പത്രത്തിൽ സഖാവിന്റെ വില ആയിരമായി ഉയർന്നിട്ടുണ്ട് !

എന്താ പൊക്കാ അങ്ങനെ വല്ലോം ചിന്തിക്കുന്നുണ്ടോ?

മനുഷ്യപ്പറ്റില്ലാത്ത ആ സൂചനയിൽ പൊക്കൻ പൊടിഞ്ഞു പോവുകയാണ് 

കടപ്പാട് :
ബോബിയച്ചൻ

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)