അനശ്വര ഗായകന് വിട നൽകാൻ ഒരുങ്ങി സാംസ്കാരിക നഗരി.
അനശ്വര ഗായകന് വിട നൽകാൻ ഒരുങ്ങി സാംസ്കാരിക നഗരി.
അന്തരിച്ച ഗായകൻ പി. ജയചന്ദ്രന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് വൈകീട്ട് 3.30 ന് പറവൂർ ചേന്ദമംഗലം പാലിയം തറവാട് ശ്മശാനത്തിൽ നടക്കും. ശനിയാഴ്ച രാവിലെ എട്ടോടെ തൃശൂരിൽ നിന്ന് ജയചന്ദ്രന്റെ അവസാന യാത്ര ആരംഭിക്കും.
ഇരിങ്ങാലക്കുടയിൽ അദ്ദേഹം പഠിച്ച നാഷണൽ എച്ച്എസ്എസിൽ അല്പനേരം പൊതുദർശനത്തിന് ശേഷം എറണാകുളം ചേന്ദമംഗലത്തുള്ള തറവാട്ടിലെത്തിക്കും.
ഒരുവർഷമായി അർബുദരോഗത്തിന് ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് കഴിഞ്ഞയാഴ്ചയാണ് ജയചന്ദ്രനെ തൃശ്ശൂരിലെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/J0k00badfi0JK1dmjkDcGj
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0