സമൂഹത്തിലെ ആധുനിക സെമിത്തേരികളിൽ നിന്നും വ്യത്യസ്തമായി മാർബിൾ ഉപയോഗിക്കാതെ കൊത്തുപണികൾ ഇല്ലാതെ കുഴിമാടങ്ങൾക്കു മുകളിൽ നാട്ടി നിർത്തിയ കല്ലുകളിൽ തീയ്യതി മാത്രം കുറിച്ചിരിക്കുന്ന ടുണീഷ്യയിലെ ടാർസിസ് തുറമുഖത്തുള്ള ഈ സെമിത്തേരി. ഇതിനെ വ്യത്യസ്തമാക്കുന്നതിന്റെ പിന്നിലെ ഒരു കഥ കഥയുണ്ട്. യൂറോപ്പിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന അഭയാർഥികളുടെ കപ്പലുകൾ മെഡിറ്ററേനിയൻ കടലിലെ പ്രവചനാതീതമായ സാഹചര്യങ്ങളിൽ പെട്ട് ഒടുവിൽ എത്തിച്ചേരുന്നത് സാർസിസ് തുറമുഖത്താണ്. കപ്പൽ അപകടത്തിൽപ്പെട്ട് കരയിൽ അടിഞ്ഞുകൂടുന്ന പേരും നാളും ഒന്നും അറിയാത്തവരുടെ ശരീരങ്ങളാണ് ഈ സെമിത്തേരിയിൽ അടക്കം ചെയ്യുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group