കേരളസഭയ്ക്ക് അഭിമാന നിമിഷം; ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് ഭാരത സഭാ നേതൃത്വത്തിലേക്ക്

കൊച്ചി: കേരളസഭയ്ക്ക് ഇത് അഭിമാന നിമിഷം. ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ സിബിസിഐ പ്രസിഡന്റായി തിരഞ്ഞെടുത്തു.

ബം​​​ഗ​​​ളൂ​​​രു സെ​​​ന്‍റ് ജോ​​​ൺ​​​സ് നാ​​​ഷ​​​ണ​​​ൽ അ​​​ക്കാ​​​ഡ​​​മി ഓ​​​ഫ് ഹെ​​​ൽ​​​ത്ത് സ​​​യ​​​ൻ​​​സ് ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ന​​​ട​​​ന്നു ​​​വ​​​രു​​​ന്ന സി​​​ബി​​​സി​​​ഐ 35-ാം ജ​​​ന​​​റ​​​ൽ ബോ​​​ഡി സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലാണ് മാർ ആൻഡ്രൂസ് താഴത്തിനെ സിബിസിഐയുടെ പുതിയ അധ്യക്ഷനായി തെരഞ്ഞെടുത്തത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group