കൊച്ചി : സാമ്പത്തിക പരാധീനതയോ സമൂഹത്തിലുണ്ടാകുന്ന കളങ്കമോ ഗര്‍ഭഛിദ്രം അനുവദിക്കുന്നതിന് കാരണമാക്കാനാവില്ലെന്നു ഹൈക്കോടതി.
28 ആഴ്ച ഗര്‍ഭകാലം പൂര്‍ത്തിയാക്കിയ അവിവാഹിതയായ യുവതി നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ ഉത്തരവ്.
ഹര്‍ജി പരിഗണിക്കവെ ഗര്‍ഭഛിദ്ര നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി നിസാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സമര്‍പ്പിക്കുന്ന ഹര്‍ജികള്‍ അനുവദിക്കാനാവില്ലെന്നുo കോടതി വ്യക്തമാക്കി.
ഗര്‍ഭസ്ഥ ശിശുവിന്റെയോ അമ്മയുടെയോ ആരോഗ്യപരമായോ ദോഷകരമായോ ബാധിക്കുന്ന കാരണങ്ങള്‍ അല്ലാതെ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കാനാവില്ലെന്നും കോടതി വിലയിരുത്തി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group