അ​​​ധി​​​കാ​​​ര​​​ത്തി​​​ന്‍റെ​​​യും ത​​​ന്നി​​​ഷ്ട​​​ത്തി​​​ന്‍റെ​​​യും ആ​​​സ​​​ക്തി​​​ക​​​ളെ ഇ​​​ല്ലാ​​​താ​​ക്കണം : മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ

ജീ​​​വി​​​ത​​​ത്തി​​​ൽ ഉ​​​ണ്ടാ​​​കു​​​ന്ന പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളു​​​ടെ പി​​​ന്നി​​​ലെ ദൈ​​​വ​​​ഹി​​​തം തി​​​രി​​​ച്ചറിഞ്ഞു കൊണ്ട് അ​​​ധി​​​കാ​​​ര​​​ത്തി​​​ന്‍റെ​​​യും ത​​​ന്നി​​​ഷ്ട​​​ത്തി​​​ന്‍റെ​​​യും ആ​​​സ​​​ക്തി​​​ക​​​ളെ ഇ​​​ല്ലാ​​​താ​​​ക്കി ദൈ​​​വ​​​രാ​​​ജ്യ​​​ത്തി​​​ന്‍റെ വ​​​ക്താ​​​ക്ക​​​ളാ​​​ക​​​ണ​​​മെ​​​ന്ന് ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ബി​​​ഷ​​​പ് മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ. പ​​​ഞ്ച​​​ദി​​​ന പോ​​​ട്ട ദേ​​​ശീ​​​യ ബൈ​​​ബി​​​ൾ ക​​​ണ്‍​വ​​​ൻ​​​ഷ​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

പ്ര​​​ധാ​​​ന തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ ജീവിതത്തിൽ എ​​​ടു​​​ക്കു​​​മ്പോൾ ദൈ​​​വ​​​ഹി​​​തം എ​​​ന്താ​​​ണെ​​​ന്നു വി​​​വേ​​​ചി​​​ച്ച് അ​​​റി​​​യ​​​ണം. എ​​​ന്നാ​​​ലേ സ​​​ന്തോ​​​ഷ​​​വും സ​​​മാ​​​ധാ​​​ന​​​വും ഉ​​​ണ്ടാ​​​വുകയു​​​ള്ളു. ദൈ​​​വ​​​ഹി​​​ത​​​ത്തി​​​നെ​​​തി​​​രേ എ​​​ടു​​​ക്കു​​​ന്ന തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ സ​​​മൂ​​​ഹ​​​ത്തി​​​നു ദോ​​​ഷ​​​മു​​​ണ്ടാ​​​ക്കും. ദൈ​​​വേ​​​ഷ്ടം നി​​​റ​​​വേ​​​റ്റ​​​പ്പെ​​​ടു​​​മ്പോഴാ​​​ണ് കു​​​റ​​​വു​​​ക​​​ൾ നി​​​റ​​​വു​​​ക​​​ളാ​​​യി മാ​​​റു​​​ന്ന​​​തെ​​​ന്നും ബി​​​ഷ​​​പ് തു​​​ട​​​ർ​​​ന്നു പ​​​റ​​​ഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group