സൈപ്രസിലെ ക്രൈസ്തവ സഭ മാറ്റങ്ങളെയും വൈജാത്യങ്ങളെയും ക്ഷമയോടെ സ്വാഗതം ചെയ്യണമെന്ന് ഫ്രാൻസിസ് മാർപാപ്പാ . 35-ാം അപ്പസ്തോലിക പര്യടനത്തിന്റെ ഭാഗമായി കിഴക്കൻ മെഡിറ്ററേനിയനിലെ സൈപ്രസിലെത്തിയ മാർപാപ്പ തലസ്ഥാനമായ നിക്കോസിയായിലെ അവർ ലേഡി ഓഫ് ഗ്രേസസ് മാറോണീത്താ കത്തോലിക്കാ മെത്രാസനപ്പള്ളിയിൽവച്ച് മൈത്രാന്മാരും വൈദികരും അടക്കമുള്ളവരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു
സൈപ്രസിലെ മാറോണീത്ത ആർച്ച്ബിഷപ് സെലിം സെഫെയർ, ലബനനിലെ മാറോണീത്ത പാത്രിയാർക്കീസ് കർദിനാൾ ബഷാര ബുട്രോസ് അൽറായി, ജറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് പീർബാറ്റിസ്റ്റ ബിസബെല്ല മുതലായവരും ലത്തീൻ, മാറോണീത്ത, അർമേനിയൻ കത്തോലിക്കാ സഭകളിൽനിന്നുള്ള പുരോഹിതരും സമ്മേളനത്തിൽ പങ്കെടുത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group