സ​​​ഭ​​​യ്ക്കു​​നേ​​​രേ അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​ക​​​ള്‍ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ ന​​​ട​​​ക്കു​​​ന്നു: മാ​​​ര്‍ ആ​​​ന്‍​ഡ്രൂ​​​സ് താ​​​ഴ​​​ത്ത്.

ക​​​ത്തോ​​​ലി​​​ക്ക സ​​​ഭ​​​യ്ക്കു​​നേ​​​രേ അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​ക​​​ള്‍ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ ന​​​ട​​​ക്കു​​​ന്നു​​​വെ​​​ന്നും സ​​​മൂ​​​ഹം ഇ​​​തി​​​ല്‍ ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും തൃ​​​ശൂ​​​ര്‍ അ​​​തി​​​രൂ​​​പ​​​ത ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ ആ​​​ന്‍​ഡ്രൂ​​​സ് താ​​​ഴ​​​ത്ത് പറഞ്ഞു.ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് ഗ്ലോ​​​ബ​​​ല്‍ വ​​​ര്‍​ക്കിം​​​ഗ് ക​​​മ്മി​​റ്റി സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ ചി​​​ല കേ​​​ന്ദ്ര​​​ങ്ങ​​​ള്‍ ത​​​ങ്ങ​​​ളു​​​ടെ ര​​​ഹ​​​സ്യ അ​​​ജ​​​ണ്ട ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​ന്‍ ശ്ര​​​മി​​​ക്കു​​​ക​​​യാ​​​ണ്. സി​​​നി​​​മ​​​ക​​​ളി​​​ലൂ​​​ടെ​​​യും ന​​​വ സാ​​​മൂ​​​ഹ്യ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യും ആ​​​സൂ​​​ത്രി​​​ത​​​മാ​​​യി വി​​​ശ്വാ​​​സ​​വി​​​രു​​​ദ്ധ പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ള്‍ ന​​​ട​​​ത്തു​​​ന്നു.​ ചാ​​​ന​​​ല്‍ ച​​​ര്‍​ച്ച​​​ക​​​ളി​​​ല്‍ സ​​​ഭ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കാ​​​ര്യ​​​ങ്ങ​​​ള്‍ തു​​​ട​​​ര്‍​ച്ച​​​യാ​​​യി ഏ​​​ക​​​പ​​​ക്ഷീ​​​യ​​​മാ​​​യി അ​​​വ​​​ത​​​രി​​​പ്പി​​​ച്ച് നി​​​ക്ഷി​​​പ്ത താ​​​ത്പ​​​ര്യ​​​ങ്ങ​​​ള്‍ അ​​​ടി​​​ച്ചേ​​​ല്പി​​​ക്കു​​​ന്ന​​​ത് പ്ര​​​തി​​​ഷേ​​​ധാ​​​ര്‍​ഹ​​​മാ​​​ണ്.​വി​​​ശ്വാ​​​സ​​​ത്തെ അ​​​വ​​​ഹേ​​​ളി​​​ക്കു​​​ന്ന ചി​​​ത്രീ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ ആ​​​വി​​​ഷ്‌​​​കാ​​​ര സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​ന്‍റെ പേ​​​രി​​​ല്‍ സി​​​നി​​​മ​​​ക​​​ളി​​​ലൂ​​​ടെ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​ത് ഒ​​​രു സ​​​മൂ​​​ഹ​​​ത്തെ വ്ര​​​ണ​​​പ്പെ​​​ടു​​​ത്തു​​​ന്നു​​​വെ​​​ന്ന യാ​​​ഥാ​​​ര്‍ഥ്യം തി​​​രി​​​ച്ച​​​റി​​​യ​​​ണം. ന​​​വ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ സം​​​ഘ​​​ടി​​​ത​​​മാ​​​യി ചി​​​ല വ്യ​​​ക്തി​​​ക​​​ള്‍ വ്യാ​​​ജ മേ​​​ല്‍​വി​​​ലാ​​​സ​​​ത്തി​​​ല്‍ പോ​​​ലും സ​​​ഭ​​​യു​​​ടെ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളെ അ​​​വ​​​ഹേ​​​ളി​​​ക്കു​​​ന്ന​​​തും ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group