സെ​ന്‍റ് ബെ​ന​ഡി​ക്ട് അ​ക്കാ​ഡ​മി​യു​ടെ നേ​ട്ട​ങ്ങ​ൾ അഭിനന്ദനീയം : കെ.​കെ.​ ശൈ​ല​ജ

ബം​​​ഗ​​​ളൂ​​​രു: ലോ​​​ക നി​​​ല​​​വാ​​​ര​​​o പുലർത്തുന്ന സെ​​​ന്‍റ് ബെ​​​ന​​​ഡി​​​ക്ട് അക്കാഡമിയുടെ നേട്ടങ്ങൾ അതുല്യവും അഭിനന്ദനീയവുമാണെന്ന് മുൻ കേ​​​ര​​​ള ആരോഗ്യമന്ത്രി കെ.​കെ.​ ശൈ​ല​ജ.വി​​​ശാ​​​ല​​​മാ​​​യ ഒ​​​രു കാ​​​മ്പ​​​സി​​​ൽ ത​​​ന്നെ വ്യ​​​ത്യ​​​സ്ത​​​മാ​​​യ കോ​​​ഴ്സു​​​ക​​​ൾ ലോ​​​ക നി​​​ല​​​വാ​​​ര​​​ത്തി​​​ൽ ന​​​ട​​​ത്തി ഒ​​​ട്ടേ​​​റെ അം​​​ഗീ​​​കാ​​​ര​​​ങ്ങ​​​ൾ നേ​​​ടാ​​​നാ​​​യ​​​ത് അ​​​ഭി​​​ന​​​ന്ദ​​​നീ​​​യ​​​മാ​​​ണെ​​​ന്നും അ​​​വ​​​ർ പ​​​റ​​​ഞ്ഞു.സെ​​​ന്‍റ് ബെ​​​ന​​​ഡി​​​ക്ട് ന​​​ഴ്സിം​​​ഗ് കോ​​​ള​​​ജി​​​ൽ ആ​​​രോ​​​ഗ്യ​​​രം​​​ഗ​​​ത്തെ സാ​​​മൂ​​​ഹി​​​ക പ്ര​​​തി​​​ബ​​​ദ്ധ​​​ത എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ സെ​​​മി​​​നാ​​​ർ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു ശൈ​​​ല​​​ജ.ന​​​ല്ല പ്ര​​​ഫ​​​ഷ​​​ണ​​​ൽ​​​സി​​​നെ വാ​​​ർ​​​ത്തെ​​​ടു​​​ക്കു​​​ക​​​യാ​​​ണ് ഇ​​​ത്ത​​​രം വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ല​​​ക്ഷ്യ​​​മി​​​ടേ​​​ണ്ട​​​ത്. കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ലെ പ​​​ശു​​​ക്ക​​​ട​​​വി​​​ൽ പു​​​തി​​​യ വി​​​ദ്യാ​​​ഭ്യാ​​​സ സ​​​മു​​​ച്ച​​​യം ആ​​​രം​​​ഭി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച മാ​​​നേ​​​ജ്മെ​​​ന്‍റി​​​നെ അ​​​വ​​​ർ പ്ര​​​ത്യേ​​​കം അ​​​ഭി​​​ന​​​ന്ദി​​​ച്ചു.ബം​​​ഗ​​​ളൂ​​​രു ആ​​​ശി​​​ർ​​​വ​​​നം ബെ​​​ന​​​ഡി​​​ക്ടൈ​​​ൻ സ​​​ന്യാ​​​സ​​​സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ ആ​​​ബ​​​ട്ടും ഗ്രൂ​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​റുo മ​​​ല​​​യാ​​​ളി​​​യു​​​മാ​​​യ ഫാ. ​​​ജെ​​​റോം ന​​​ടു​​​വ​​​ത്താ​​​നി അ​​​ധ്യ​​​ക്ഷ​​​നാ​​​യി​​​രു​​​ന്നു. മ​​​ന്ത്രി​​​യെ​​​ന്ന നി​​​ല​​​യി​​​ൽ ഒ​​​ട്ടേ​​​റെ രാ​​​ജ്യാ​​​ന്ത​​​ര​​​പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ നേ​​​ടി​​​യ ശൈ​​​ല​​​ജ​​​ ടീച്ചറെച​​​ട​​​ങ്ങി​​​ൽ ആ​​​ദ​​​രി​​​ച്ചു.നൂ​​​റോ​​​ളം ഏ​​​ക്ക​​​റി​​​ൽ വ്യാ​​​പി​​​ച്ചു​​​കി​​​ട​​​ക്കു​​​ന്ന കാ​​​മ്പ​​​സി​​​ൽ
എ​​​ൽ​​​.കെ​​​ജി മു​​​ത​​​ൽ പു​​​തു​​​ത​​​ല​​​മു​​​റ വി​​​ഷ​​​യ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെയുള്ള ആ​​​ർ​​​ട്സ് ആ​​​ൻ​​​ഡ് സ​​​യ​​​ൻ​​​സ് കോ​​​ള​​​ജ്, ന​​​ഴ്സിം​​​ഗ് കോ​​​ള​​​ജ്എ​​​ന്നി​​​വ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group